ആപ്പ്ജില്ല

ദിലീപിന്റെ സഹോദരൻ അനൂപിന്റെ 'വാലന്‍റൈൻസ് ഡേ' സമ്മാനം

ജനപ്രിയ നായകൻ ദിലീപിന്റെ സഹോദരനും നിർമ്മാതാവുമായ അനൂപ് ആദ്യമായി

TNN 13 Feb 2017, 8:59 pm
ജനപ്രിയ നായകൻ ദിലീപിന്റെ സഹോദരനും നിർമ്മാതാവുമായ അനൂപ് ആദ്യമായി സംവിധാനം ചെയ്ത ഷോർട് സിനിമ 'Love @ First' പുറത്തിറങ്ങി. സ്വന്തം അനുജന്റെ സൃഷ്ടിയെക്കുറിച്ചു നിങ്ങളോട്‌ അഭിപ്രായം പറയുന്നത്‌ ഔചിത്യമല്ലാത്തതുകൊണ്ട്‌ ആ അവകാശം ഞാൻ നിങ്ങൾക്ക്‌ വിടുന്നു,അഭിപ്രായങ്ങൾ അറിയിക്കുക. നന്ദി. എന്നുപറഞ്ഞ് ദിലീപ് ഫേസ്ബുക്ക് പേജിലാണ് ചിത്രം പുറത്തിറക്കിയത്. വാലന്‍റൈൻസ് ഡേയോട് ബന്ധപ്പെട്ടാണ് സിനിമ പുറത്തിറക്കിയിരിക്കുന്നത്.
Samayam Malayalam love first fight a short cinema by anoop
ദിലീപിന്റെ സഹോദരൻ അനൂപിന്റെ 'വാലന്‍റൈൻസ് ഡേ' സമ്മാനം




LOVE @ FIRST FIGHT - A short Cinema by Anoop.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്