ആപ്പ്ജില്ല

'മാങ്ങാപൂള് ' തൃശിവപേരൂരിലെ മനോഹരഗാനമെത്തി

ആസിഫ് അലിയെ നായകനാക്കി രതീഷ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം 'തൃശിവപേരൂര്‍ ക്ലിപ്ത'ത്തിലെ മനോഹരഗാനം എത്തി

Samayam Malayalam 17 Jul 2017, 11:22 pm
ആസിഫ് അലിയെ നായകനാക്കി രതീഷ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം 'തൃശിവപേരൂര്‍ ക്ലിപ്ത'ത്തിലെ മനോഹരഗാനം എത്തി. മാങ്ങാപൂള് എന്ന് തുടങ്ങുന്ന മനോഹരമായ ഗാനമാണ് എത്തിയിരിക്കുന്നത്. പി എസ് റഫീഖിന്റെ വരികള്‍ക്ക് ബിജിപാലാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. ആലാപനവും അദ്ദേഹം തന്നെയാണ്.
Samayam Malayalam maangappoolu song from thrissivaperoor kliptham
'മാങ്ങാപൂള് ' തൃശിവപേരൂരിലെ മനോഹരഗാനമെത്തി


ചെമ്പന്‍ വിനോദ്, ബാബുരാജ്, അപര്‍ണ ബാലമുരളി, ജോജു ജോര്‍ജ്, ഇര്‍ഷാദ്, ശ്രീജിത് രവി തുടങ്ങിയവരും ചിത്രത്തിലുണ്ട്. പി എസ് റഫീഖാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഷമീര്‍ മുഹമ്മദാണ് എഡിറ്റിങ്. ഫരീദ് ഖാനാണ് ചിത്രം നിര്‍മ്മിക്കുന്നത്.



Asif ali's thrissivaperoor kliptham Songs

Asif al and chemban movie thrissivaperoor kliptham maangappoolu song out

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്