ആപ്പ്ജില്ല

മണിയുടെ മരണം: അന്വേഷണമാവശ്യപ്പെട്ട് മാക്ട

കൊച്ചി : കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച്‌ ദുരൂഹതകള്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്‌ സിനിമാ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ മാക്ട രംഗത്ത്.

TNN 18 Mar 2016, 3:09 pm
കൊച്ചി : കലാഭവന്‍ മണിയുടെ മരണം സംബന്ധിച്ച്‌ ദുരൂഹതകള്‍ ഉയര്‍ന്നിട്ടുള്ള സാഹചര്യത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട്‌ സിനിമാ സാങ്കേതിക വിദഗ്ധരുടെ സംഘടനയായ മാക്ട രംഗത്ത്. മണിയുടെ മരണം അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ മാക്‌ട ഹൈക്കോടതിയെ സമീപിക്കും. മണിയുടെ ശരീരത്തില്‍ വിഷാംശം ഉണ്ടായിരുന്നുവെന്ന് രാസപരിശോധനാ ഫലം പുറത്ത് വന്ന സാഹചര്യത്തിലാണ് പരാതിയുമായി സിനിമാ സംഘടനകൾ രംഗത്തെത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്