തമിഴ് നടന് മാധവന് മാര്ട്ടിന് പ്രകാട്ട് സംവിധാനം ചെയ്ത ചാര്‍ലിക്ക് അഭിനന്ദനം. ദുല്‍ഖറിനെ അഭിനന്ദിച്ച് മാധവന് രംഗത്ത്. ദുല്‍ഖര്‍ ബ്രോ ചാര്‍ലി കണ്ടു. ചിത്രത്തിന്റെ വര്‍ക്ക് ഗംഭീരം തന്നെ. സുന്ദരി പെണ്ണേ എന്ന ദുല്‍ഖര്‍ പാടിയ ഗാനവും നന്നായിട്ടുണ്ടെന്നും മാധവന് ട്വീറ്റ് ചെയ്തു.
ദുല്‍ഖറിനെ അഭിനന്ദിച്ച് മാധവന് രംഗത്ത്
തമിഴ് നടന് മാധവന് മാര്ട്ടിന് പ്രകാട്ട് സംവിധാനം ചെയ്ത ചാര്‍ലിക്ക് അഭിനന്ദനം.
TNN 23 Apr 2016, 3:18 pm