ആപ്പ്ജില്ല

നിര്‍മാതാവും നടനുമായ അജയ് കൃഷ്ണൻ മരിച്ച നിലയില്‍

ഉണ്ണി മുകുന്ദനും ആസിഫ് അലിയും നായകന്മാരായ അവരുടെ രാവുകള്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ്.

TNN 24 Apr 2016, 12:31 pm
സിനിമാ നിര്‍മാതാവും സീരിയല്‍ നടനുമായ കൊല്ലം സ്വദേശി അജയ് കൃഷ്ണനെ (29) മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് സൂചന.
Samayam Malayalam malayalam film producer ajay krishnan found dead
നിര്‍മാതാവും നടനുമായ അജയ് കൃഷ്ണൻ മരിച്ച നിലയില്‍


മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഉണ്ണി മുകുന്ദനും ആസിഫ് അലിയും നായകന്മാരായ അവരുടെ രാവുകള്‍ എന്ന ചിത്രത്തിന്റെ നിര്‍മാതാവാണ്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്