ആപ്പ്ജില്ല

വിനയ് ഫോര്‍ട്ടും ജോജുവും നായകന്മാരാകുന്ന 'കടംകഥ'

റോഷന്‍മാത്യുവിനേയും രഞ്ജിപണിക്കരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലഭിനയിക്കുന്നുണ്ട്.

TNN 17 Jan 2017, 12:25 pm
വിനയ്ഫോര്‍ട്ടും ജോജു ജോര്‍ജും നായകന്മാരാകുന്ന പുതിയചിത്രത്തിന് 'കടം കഥ'എന്നു പേരിട്ടു. സെന്തില്‍രാജനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. റോഷന്‍മാത്യുവിനേയും രഞ്ജിപണിക്കരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലഭിനയിക്കുന്നുണ്ട്.
Samayam Malayalam malayalam film vinay fort kadamkada
വിനയ് ഫോര്‍ട്ടും ജോജുവും നായകന്മാരാകുന്ന 'കടംകഥ'


ദീപാങ്കുരനാണ് സംഗീതസംവിധനെ നിര്‍വ്വഹിക്കുന്നത്. നര്‍മത്തിന് പ്രാധാന്യം നല്‍കിക്കൊണ്ട് ഒരുക്കുന്ന ചിത്രമാണ് കടംകഥ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്