ആപ്പ്ജില്ല

'ഗ്രേറ്റ്ഫാദര്‍' തെലുങ്കിലേക്ക്; ഡേവിഡ് നൈനാനായി വെങ്കിടേഷ്

2018 ആദ്യത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി.

Samayam Malayalam 14 Nov 2017, 3:43 pm
മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി ബോക്സോഫീസിൽ വമ്പൻ വിജയങ്ങൾ കൈവരിച്ച 'ഗ്രേറ്റ്ഫാദര്‍' തെലുങ്കിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വെങ്കിടേഷാണ് തെലുങ്കിൽ നായകനാകുന്നത്. 2018 ആദ്യത്തോടെ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതി.
Samayam Malayalam malayalam movie the great father to tollywood
'ഗ്രേറ്റ്ഫാദര്‍' തെലുങ്കിലേക്ക്; ഡേവിഡ് നൈനാനായി വെങ്കിടേഷ്




വെങ്കിടേഷ് തന്നെയാണ് റീമേക്കിനുള്ള നീക്കങ്ങള്‍ നടത്തുന്നതെന്നാണ് വിവരം. ചിത്രം ത്രിവിക്രം ശ്രീനിവാസോ വി വി വിനായകോ സുകുമാറോ ബോയപ്പട്ടി സീനുവോ ആണ് സംവിധാനം ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്