നവാഗതനായ സാം സംവിധാനം ചെയ്യുന്ന ഓട്ടം എന്ന ചിത്രത്തിൻ്റെ പുതിയ പോസ്റ്റർ പുറത്തെത്തി. പുതുമുഖങ്ങളായ നന്ദു ആനന്ദും റോഷന് ഉല്ലാസ്സും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ഓട്ടം. ചെറുകഥാകൃത്ത് രാജേഷ് കെ. നാരായണൻ രചന നിർവഹിക്കുന്ന ചിത്രത്തിൻ്റെ നിർമ്മാണം തോമസ് തിരുവല്ലയാണ്. ബ്ലസിയുടെ കളിമണ്ണിന് ശേഷം തോമസ് തിരുവല്ല നിര്‍മ്മിക്കുന്ന ചിത്രമാണിത്
കലാഭവന്‍ ഷാജോണ്‍, അലൻസിയർ, സുധീര്‍ കരമന, മണികണ്ഠന് ആചാരി, രാജേഷ് ശര്‍മ്മ, രോഹിണി, തെസ്നിഖാന്, രേണു, മാധുരി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഫോര്‍ മ്യൂസിക്സ്, ജോണ്‍ പി വര്‍ക്കി എന്നിവരാണ് സംഗീത സംവിധാനം
കലാഭവന്‍ ഷാജോണ്‍, അലൻസിയർ, സുധീര്‍ കരമന, മണികണ്ഠന് ആചാരി, രാജേഷ് ശര്‍മ്മ, രോഹിണി, തെസ്നിഖാന്, രേണു, മാധുരി എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു. ഫോര്‍ മ്യൂസിക്സ്, ജോണ്‍ പി വര്‍ക്കി എന്നിവരാണ് സംഗീത സംവിധാനം