ആപ്പ്ജില്ല

കാത്തിരിപ്പിന് വിരാമം; മമ്മൂട്ടിയും ദുൽഖറും ഒന്നിക്കുന്നു

തെലുങ്ക് ചിത്രം 'മന'ത്തിന്റെ മലയാളം റീമേക്കിലാണ് ഇരുവരും ഒന്നിക്കുന്നത്...

TNN 3 Jan 2017, 6:31 pm
മലയാളത്തിലെ സൂപ്പർ താരമായ മമ്മൂട്ടിയും മകൻ ദുൽഖറും ഒന്നിക്കുന്നതായി റിപ്പോർട്ടുകൾ. ഇതോടെ പ്രേക്ഷകരുടെ വളരെ നാളത്തെ കാത്തിരിപ്പിന് വിരാമമാവുകയാണ്.
Samayam Malayalam mammootty and dulquer to team up reports tollywood media
കാത്തിരിപ്പിന് വിരാമം; മമ്മൂട്ടിയും ദുൽഖറും ഒന്നിക്കുന്നു


നാഗേശ്വരറാവു, നാഗാര്‍ജ്ജുന, നാഗചൈതന്യ എന്നിവർ പ്രധാന വേഷത്തിലെത്തിയ തെലുങ്ക് ചിത്രം മനത്തിന്റെ മലയാളം റീമേക്കിലാണ് ഇരുവരും ഒന്നിക്കുന്നതെന്നാണ് സൂചനകൾ.

മധു, മമ്മൂട്ടി, ദുല്‍ഖര്‍ എന്നിവരാണ് പ്രധാന വേഷത്തിലെത്തുന്നതെന്നാണ് വാർത്തകൾ. തെലുങ്ക് വാര്‍ത്താമാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

വാപ്പയേയും മകനേയും ഒരുമിച്ച് സ്ക്രീനിൽ കാണാനുള്ള ആവേശത്തിലാണ് ആരാധകർ.

Mammootty And Dulquer To Team Up reports Tollywood media.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്