ആപ്പ്ജില്ല

മമ്മൂട്ടി-സീനു രാമസ്വാമി ചിത്രം ഒരുങ്ങുന്നു?

സംവിധായകൻ സീനു രാമസ്വാമിയുടെ തമിഴ് ചിത്രത്തിൽ കൂടി താരം അഭിനയിച്ചേക്കും എന്നാണ് റിപ്പോർട്ട്.

TNN 12 Jul 2016, 5:55 pm
മോഹൻലാലിനു പുറകേ മമ്മൂട്ടിയും തന്‍റെ പുതിയ അന്യഭാഷാ ചിത്രത്തിനൊരുങ്ങുന്നു. തമിഴിൽ റാംമിനൊപ്പം 'പേരൻപ്' എന്ന ചിത്രത്തിൽ മമ്മൂട്ടി അഭിനയിക്കുന്നുണ്ട് .എന്നാൽ ഇതിനു ശേഷം സംവിധായകൻ സീനു രാമസ്വാമിയുടെ തമിഴ് ചിത്രത്തിൽ കൂടി താരം അഭിനയിച്ചേക്കും എന്നാണ് റിപ്പോർട്ട്.
Samayam Malayalam mammootty to star in seenu ramasamys film
മമ്മൂട്ടി-സീനു രാമസ്വാമി ചിത്രം ഒരുങ്ങുന്നു?


ജോണി ആന്‍റണി സംവിധാനം ചെയ്യുന്ന 'തോപ്പിൽ ജോപ്പന്‍റെ' ഷൂട്ടിങ്ങ് തിരക്കിലാണ് ഇപ്പോള്‍ മമ്മൂട്ടി. ഇതിന് ശേഷമായിരിക്കും തമിഴ് ചിത്രത്തിന്‍റെ ഷൂട്ടിങ്ങ്.ചിത്രത്തിന്‍റെ മറ്റ് വിവരങ്ങള്‍ ചെന്നൈയിൽ വച്ച് താരം തന്നെ ഒൗദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്