ആപ്പ്ജില്ല

'പുത്തൻപണ'ത്തിൽ മീശ പിരിച്ച് മമ്മൂട്ടിയുടെ കിടിലൻ ലുക്ക്

പിരിച്ചുവെച്ച മീശയും ഒരു കിടിലൻ കൂളിംഗ് ഗ്ലാസും ഇൗ ലുക്ക് കലക്കുമെന്ന് ഉറപ്പ്.

TNN 20 Nov 2016, 4:49 pm
പിരിച്ചുവെച്ച മീശയും ഒരു കിടിലൻ കൂളിംഗ് ഗ്ലാസും ഇൗ ലുക്ക് കലക്കുമെന്ന് ഉറപ്പ്.
Samayam Malayalam mammoottys new look in puthanpanam
'പുത്തൻപണ'ത്തിൽ മീശ പിരിച്ച് മമ്മൂട്ടിയുടെ കിടിലൻ ലുക്ക്

രഞ്ജിത്ത് സംവിധാനം ചെയ്‍ത് മമ്മൂട്ടി നായകനാകുന്ന പുത്തൻപണത്തിൽ മമ്മൂട്ടി സ്ക്രീനിലെത്തുന്നത് ഇൗ ലുക്കിലാണ്.

നേരത്തെ വമ്പൻ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. എന്നാൽ ചിത്രത്തിന്റെ പേര് പുത്തൻപണം എന്നാണെന്ന് സംവിധായകൻ സ്ഥിരീകരിച്ചു. കള്ളപ്പണത്തിന്റെ ഒഴുക്കിനെ ആധാരമാക്കിയുള്ള ചിത്രമാകും ഇത്.




ചിത്രത്തിന് കടപ്പാട്- മമ്മൂട്ടി ഫാൻസ് അസോസിയേഷൻ ഫേസ്ബുക്ക് പേജ്

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്