ആപ്പ്ജില്ല

രാജ 2: മമ്മൂട്ടിക്ക് നായിക പ്രീതി സിന്‍റ ?

മമ്മൂട്ടിയുടെ രാജാ 2 വിനായി ആരാധകർ കാത്തിരിക്കുകയാണ്. മമ്മൂട്ടിക്ക് നായികയായി എത്തുക പ്രമുഖ

TNN 3 Jan 2017, 1:32 pm
മമ്മൂട്ടിയുടെ രാജാ 2 വിനായി ആരാധകർ കാത്തിരിക്കുകയാണ്. മമ്മൂട്ടിക്ക് നായികയായി എത്തുക പ്രമുഖ നടികളായിരിക്കുമെന്നാണ് സൂചന. കജോള്‍, കാജല്‍ അഗര്‍വാള്‍, പ്രീതി സിന്‍റ എന്നിവരുടെ പേരുകള്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്.
Samayam Malayalam mammootys next raja 2 heroine
രാജ 2: മമ്മൂട്ടിക്ക് നായിക പ്രീതി സിന്‍റ ?


ടോമിച്ചൻ മുളകുപാടം നിർ‍മ്മിക്കുന്ന ചിത്രം വൈശാഖാണ് സംവിധാനം ചെയ്യുക. മമ്മൂട്ടിയും നായികയും തമ്മിലുള്ള പ്രണയരംഗങ്ങളും ഗാനരംഗങ്ങളും ഹൈലൈറ്റാകും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്