ആപ്പ്ജില്ല

മണിരത്‌നം-സന്തോഷ് ശിവൻ ടീം വീണ്ടും ഒരുമിക്കുന്നു

മാന്ത്രിക കൂട്ടുകെട്ടായ മണിരത്‌നവും സന്തോഷ് ശിവനും വീണ്ടുമൊരുമിക്കുന്നു.

Samayam Malayalam 11 Jul 2017, 11:22 pm
ചെറിയ ഒരിടവേളക്ക് ശേഷം തെന്നിന്ത്യൻ സിനിമയിലെ മാന്ത്രിക കൂട്ടുകെട്ടായ മണിരത്‌നവും സന്തോഷ് ശിവനും വീണ്ടുമൊരുമിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. സെപ്റ്റംബറിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിൽ രാം ചരണാകും നായകൻ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഏ ആർ റഹ്മാനാണ് സംഗീതം. ദളപതി, രാവണൻ, റോജ, ഇരുവർ, ദിൽസേ എന്നീ ചിത്രങ്ങളിലാണ് സന്തോഷ് ശിവൻ-മണിരത്‌നം ടീം ഒരുമിച്ചത്. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും ദൃശ്യവിരുന്നാണ് ഈ ചിത്രങ്ങൾ
Samayam Malayalam mani ratnam santhosh sivan team up for sixth time
മണിരത്‌നം-സന്തോഷ് ശിവൻ ടീം വീണ്ടും ഒരുമിക്കുന്നു


Mani Ratnam, Santhosh Sivan team up for sixth time

Santhosh Sivan Reunites With Mani Ratnam For the Sixth Time.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്