മനിതൻ രണ്ടാം ട്രെയിലർ പുറത്തിറങ്ങി
ഉദയനിധി സ്റ്റാലിൻ നായകനാകുന്ന കോളിവുഡ് ചിത്രം മനിതന്റെ രണ്ടാമത്തെ ട്രെയിലർ പുറത്തിറങ്ങി.
TNN 23 Apr 2016, 6:06 pm
ഉദയനിധി സ്റ്റാലിൻ നായകനാകുന്ന കോളിവുഡ് ചിത്രം മനിതന്റെ രണ്ടാമത്തെ ട്രെയിലർ പുറത്തിറങ്ങി. അഹമ്മദ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഹൻസിക മൊത്വാനിയാണ് നായിക. പ്രകാശ് രാജ്, വിവേക് എന്നിവരും പ്രധാന വേഷത്തിലുണ്ട്. സന്തോഷ് നാരായണനാണ് സംഗീതം. സൂപ്പർഹിറ്റായ ബോളിവുഡ് ചിത്രം ജോളി എൽഎൽബിയുടെ റീമേക്കാണ് മനിതൻ.