ആപ്പ്ജില്ല

തന്‍റെ 'ആമി' മഞ്ജുവല്ലെന്ന് സംവിധായകൻ കമല്‍

പാര്‍വ്വതിയും തബുവും ആമിയെ അവതരിപ്പിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളും നേരത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഈ വാര്‍ത്തകളും കമല്‍ നിഷേധിച്ചു.

TNN 13 Feb 2017, 10:45 am
മാധവിക്കുട്ടിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി താന്‍ ഒരുക്കുന്ന ആമിയില്‍ നായിക മഞ്ജുവല്ലെന്ന് സംവിധായകന്‍ കമല്‍. തന്‍റെ ആമി മഞ്ജുവല്ല. ആരാണ് ഈ കഥകള്‍ പ്രചരിപ്പിക്കുന്നത് എന്നറിയില്ലെന്നും കമല്‍ ഒരു ഓണ്‍ലൈൻ പോര്‍ട്ടലിനോട് പറഞ്ഞു.
Samayam Malayalam manju is not my ami says director kamal
തന്‍റെ 'ആമി' മഞ്ജുവല്ലെന്ന് സംവിധായകൻ കമല്‍


ചിത്രത്തില്‍ മാധവിക്കുട്ടിയെ അവതരിപ്പിക്കാന്‍ നേരത്തേ തീരുമാനിച്ചിരുന്നത് വിദ്യ ബാലനെയായിരുന്നു. വിദ്യ അപ്രതീക്ഷിതമായി പിന്മാറിയത് ചിത്രത്തെ പ്രതിസന്ധിയിലാക്കി. പാര്‍വ്വതിയും തബുവും ആമിയെ അവതരിപ്പിക്കുന്നുവെന്ന തരത്തിലുള്ള വാര്‍ത്തകളും നേരത്തെ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഈ വാര്‍ത്തകളും കമല്‍ നിഷേധിച്ചു.

Manju is not my Ami: Says Director Kamal

Manju warrior i s not going to play my ami on screen, Director Kamal Clarified to an Online Portal

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്