ആപ്പ്ജില്ല

ത്രില്ലര്‍ ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ തമിഴിലേക്ക്

മഞ്ജു വാര്യര്‍ തമിഴ് ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കുന്നതായി റിപ്പോർട്ട്.

TNN 5 Jul 2017, 3:58 pm
മഞ്ജു വാര്യര്‍ തമിഴ് ചിത്രത്തില്‍ അരങ്ങേറ്റം കുറിക്കുന്നതായി റിപ്പോർട്ട്. പ്രശസ്ത സംവിധായകൻ അറിവഴകന്റെ ചിത്രത്തിലാണ് മഞ്ജു അഭിനയിക്കാനൊരുങ്ങുന്നതായാണ് വാർത്തകൾ.
Samayam Malayalam manju warrier in arivazhagans next
ത്രില്ലര്‍ ചിത്രത്തിലൂടെ മഞ്ജു വാര്യര്‍ തമിഴിലേക്ക്


'കുട്രം 23' എന്ന ചിത്രത്തിന് ശേഷം അറിവഴകൻ മ‌ഞ്ജുവിനൊപ്പമുള്ള പുതിയ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങും. നായികാ പ്രാധാന്യമുള്ള ചിത്രം തന്നെയാണ് താരത്തിന് തമിഴിലും ലഭിച്ചിട്ടുള്ളതെന്നാണ് സൂചന.

ത്രില്ലര്‍ സ്വഭാവത്തില്‍ ഒരുക്കുന്ന ചിത്രം ഒരേ സമയം മലയാളത്തിലും തമിഴിലും ചിത്രീകരിക്കും.

Manju Warrier in Arivazhagan’s next?

the latest we hear is that Manju will be starring in Arivazhagan's upcoming project.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്