ധനുഷ് ചിത്രത്തിലൂടെ മഞ്ജു വാര്യർ തമിഴിലേക്ക്. വെട്രിമാരൻ സംവിധാനം ചെയ്യുന്ന അസുരനിലാണ് മഞ്ജു പ്രധാന കഥാപാത്രമായി എത്തുന്നത്. ഇക്കാര്യം ധനുഷ് തന്നെയാണ് അറിയിച്ചത്. ''നിത്യഹരിത നായികയായ മഞ്ജുവാര്യർ ചിത്രത്തില്‍ മുഖ്യ സ്ത്രീകഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സ്ക്രീനില്‍ അവരൊടൊപ്പം അഭിനയമുഹൂര്‍ത്തങ്ങള്‍ പങ്കുവയെക്കുന്നതിനെ ആവേശത്തോടെയാണ് കാണുന്നതെന്ന്'' ധനുഷ് ട്വിറ്ററിൽ കുറിച്ചു.
എൻ്റെ ആദ്യ തമിഴ് ചിത്രം. ഇതില്പരം എന്ത് ആഗ്രഹിക്കാന്‍. ധനുഷിനും വെട്രിമാരനും നന്ദി. ഞാനും ആകാംക്ഷയിലാണ്. ധനുഷിൻ്റെ ട്വീറ്റിന് മറുപടിയായി മഞ്ജു പറയുന്നു
മാരി2, വട ചെന്നൈ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾക്ക് ശേഷമാണ് ധനുഷും വെട്രിമാരനും വീണ്ടും ഒന്നിക്കുന്നത്. കലൈപുലി എസ് താനു നിര്‍മ്മാണം ചെയ്യുന്ന ചിത്രം ജനുവരി 26ന് ആരംഭിക്കും