ആപ്പ്ജില്ല

മഞ്‍ജു ദാ ഇവിടെയുണ്ട്; ഫിദലിനെ ഓർമ്മിച്ച്

'തോൽക്കരുത് എന്ന് പഠിപ്പിച്ചതിന്‍റെ പേരിലാകും വരുംകാലം അദ്ദേഹത്തെ ഓർമിക്കുക' എന്ന വരികളോടെ മഞ്‍ജു പോസ്‍റ്റ് അവസാനിപ്പിക്കുന്നു

TNN 27 Nov 2016, 3:54 pm
ദിലീപ് - കാവ്യ മാധവൻ താര വിവാഹം നടക്കുമ്പോഴും അതിന് ശേഷവും പ്രേക്ഷകർ ഏറെ കാത്തിരുന്നത് മഞ്‍ജു വാര്യരുടെ പ്രതികരണത്തിന് വേണ്ടിയായിരുന്നു. രണ്ടു ദിവസം നിശബ്‍ദയായിരുന്ന മഞ്‍ജു അന്തരിച്ച ലോക കമ്മ്യുണിസ്റ്റ് നേതാവ് ഫിദൽ കാസ്‌ട്രോക്ക് ആദരാഞ്‌ജലികൾ അർപ്പിച്ച് ഫേസ്‌ബുക്കിൽ പോസ്റ്റിട്ടു.
Samayam Malayalam manju warrier post on fb remebering fidel
മഞ്‍ജു ദാ ഇവിടെയുണ്ട്; ഫിദലിനെ ഓർമ്മിച്ച്


ഫിദലിന് ആദരാമർപ്പിക്കുമ്പോൾ തന്നെ ദിലീപ് - കാവ്യ വിവാഹത്തിലുള്ള തന്‍റെ നിലപാടും വ്യക്തമാക്കുകയാണ് മഞ്‍ജു. 'ശക്തരായ ശത്രുക്കളെ അദ്ദേഹം ജയിച്ചത് മനക്കരുത്തും ആശയങ്ങളുടെ ഉൾക്കരുത്തും കൊണ്ടാണ്' മഞ്‍ജു പറയുന്നു. 'തോൽക്കരുത് എന്ന് പഠിപ്പിച്ചതിന്‍റെ പേരിലാകും വരുംകാലം അദ്ദേഹത്തെ ഓർമിക്കുക' എന്ന വരികളോടെയാണ് മഞ്‍ജു തന്‍റെ പോസ്‍റ്റ് അവസാനിപ്പിക്കുന്നത്.



Manju warrier post on FB remebering Fidel

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്