ആപ്പ്ജില്ല

ബാഹുബലി 2ന്‍റെ വിഎഫ്എക്സ് മേക്കിംഗ് വീഡിയോ കാണാം

ചിത്രം കഴിഞ്ഞദിവസമാണ് റിലീസായത്...

TNN 30 Apr 2017, 1:58 pm
എസ് എസ് രാജമൗലിയുടെ ബ്രഹ്മാണ്ഡ ചിത്രം ബാഹുബലി 2 പ്രേക്ഷകരെ പിടിച്ചിരുത്തുന്നതില്‍ മുഖ്യ പങ്ക് വഹിക്കുന്നത് വിഎഫ്എക്സ് ഇഫക്ട് ആണ്. മകുത ഗ്രാഫിക്സ് ആണ് ചിത്രത്തിന് വിഷ്വൽ ഇഫക്ടുകൾ നൽകി ആകര്‍ഷകമാക്കിയത്. ചിത്രത്തിലെ വിഷ്വൽ ഇഫക്ടുകൾ നല്‍കിയ മേക്കിങ്ങ് വീഡിയോ കഴിഞ്‍ ആഴ്ച പുറത്തു വന്നു. ചിത്രം പുറത്തെത്തിയത് കഴിഞ്ഞദിവസമാണ്. മികച്ച പ്രതികരണമാണ് ലോകത്താകെ നിന്നും ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിലെ വിഷ്വൽ ഗ്രാഫിക്സ് ചെയ്തതെങ്ങനെയെന്നും എന്തെല്ലാം പ്രതിസന്ധികളാണ് ഇതിനായി നേരിട്ടിട്ടുള്ളതെന്നും ഈ വീഡിയോയിൽ നിന്നും കൃത്യമായി മനസിലാക്കാനാകും.
Samayam Malayalam meet the creators baahubali 2 the conclusion
ബാഹുബലി 2ന്‍റെ വിഎഫ്എക്സ് മേക്കിംഗ് വീഡിയോ കാണാം





Meet the Creators: Baahubali 2: The Conclusion

Meet the Creators: Baahubali 2: The Conclusion:Learn how Radeon™ Pro WX graphics cards brought “Baahubali 2: The Conclusion” to life, India’s biggest motion picture project.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്