ആപ്പ്ജില്ല

'ആദി'യിൽ സാക്ഷാൽ മോഹൻലാലായി ലാൽ

ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ അതിഥി വേഷത്തിൽ മോഹന്‍ലാല്‍, സൂപ്പര്‍താരം മോഹന്‍ലാലായി തന്നെയെത്തുന്നുണ്ട്

TNN 26 Jan 2018, 12:00 pm
പ്രണവ് മോഹന്‍ലാലിന്റെ നായകനായുള്ള അരങ്ങേറ്റ ചിത്രം ആദി തിയറ്ററുകളിലെത്തിയിരിക്കുകയാണ്. ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രത്തില്‍ മോഹന്‍ലാല്‍ സൂപ്പര്‍താരം മോഹന്‍ലാലായി തന്നെയെത്തുന്നുണ്ട് എന്നാണ് തിയറ്റില്‍ നിന്നു ലഭിക്കുന്ന വിവരം. ചിത്രത്തിന്‍റെ ആദ്യ പകുതിക്ക് മികച്ച പ്രതികരണം ലഭിക്കുന്നുമുണ്ട്.
Samayam Malayalam mohanlal act as super star mohanlal in aadhi movie
'ആദി'യിൽ സാക്ഷാൽ മോഹൻലാലായി ലാൽ


ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്