ആപ്പ്ജില്ല

“കാത്തിരിക്കൂ നാളെ ഞാന്‍ വരുന്നു, ലൂസിഫര്‍!

ആരാധകരില്‍ ആകാംക്ഷയുണ‍ർത്തി ലൂസിഫര്‍. “നാളെ രാവിലെ 10 മണിക്ക്, കാത്തിരുന്നോളൂ, ഞാനെത്തുന്നു, ലൂസിഫര്‍

Samayam Malayalam 7 May 2018, 11:07 pm
ആരാധകരില്‍ ആകാംക്ഷയുണ‍ർത്തി ലൂസിഫര്‍. “നാളെ രാവിലെ 10 മണിക്ക്, കാത്തിരുന്നോളൂ, ഞാനെത്തുന്നു, ലൂസിഫര്‍!”, ഇങ്ങനെയാണ് മോഹനലാൽ ലൂസിഫറിനെക്കുറിച്ച് സോഷ്യൽ മീഡിയിയിൽ കുറിച്ചത്.
Samayam Malayalam lucifer



ലൂസിഫര്‍ എന്ന പ്രൊജക്ടിനേക്കുറിച്ച് നാളെ ഒരു ഏകദേശ രൂപം ലഭിക്കും. മുരളി ഗോപി തിരക്കഥയെഴുന്ന ചിത്രം പൃഥ്വിരാജാണ് സംവിധാനം ചെയ്യുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്