ആപ്പ്ജില്ല

ഇത്തിക്കരപക്കിയാകാന്‍ മോഹന്‍ലാലെത്തി

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപക്കിയാകാന്‍ മോഹന്‍ലാലെത്തി

TNN 14 Feb 2018, 10:29 pm
റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയില്‍ ഇത്തിക്കരപക്കിയാകാന്‍ മോഹന്‍ലാലെത്തി. കഥയിലുടനീളമില്ലെങ്കിലും കഥാഗതിയെ വളരെയധികം സ്വാധീനിക്കുന്ന വേഷമാണ് മോഹന്‍ലാലിന്റെ ഇത്തിക്കരപ്പക്കി.
Samayam Malayalam mohanlal joins nivin paulys kayamkulam kochunni
ഇത്തിക്കരപക്കിയാകാന്‍ മോഹന്‍ലാലെത്തി


ചിത്രത്തില്‍ കൊച്ചുണ്ണിയായി അഭിനയിക്കുന്ന നിവിന്‍ പോളിയും സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസുമെല്ലാം വമ്പിച്ച വരവേല്‍പ്പാണ് ലാലിന് നൽകിയത്. കായംകുളം കൊച്ചുണ്ണിയുടെ മംഗളൂരിലെ സെറ്റിലാണ് മോഹന്‍ലാലെത്തിയത്. ബോബി -സഞ്ജയ് കൂട്ടുകെട്ടാണ് ചിത്രത്തിനായി തിരക്കഥയെഴുതിയത്. ബിഗ് ബജറ്റ് ചിത്രം നിര്‍മ്മിക്കുന്നത് ഗോകുലം മൂവീസാണ്

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്