ആപ്പ്ജില്ല

'DRAമാ'യുടെ പുതുപുത്തൻ പോസ്റ്റര്‍

ലോഹത്തിനുശേഷം മോഹന്‍ലാല്‍ രഞ്ജിത്ത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രമാണ്

Samayam Malayalam 2 Oct 2018, 3:14 pm
മോഹന്‍ലാലിനെ നായകനാക്കി സംവിധായകൻ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 'DRAമാ'യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിന്‍റെ നര്‍മ്മം കലര്‍ന്ന ടീസർ ഏറെ ശ്രദ്ധ നേടിയിരുന്നു. വിദേശത്ത് കഴിയുന്ന ഒരു പാവം കോടീശ്വരന്‍റെ കഥയാണ് ചിത്രമെന്നാണ് അറിയുന്നത്.
Samayam Malayalam 42870043_1917178475044090_8825915638728884224_n


ലോഹത്തിനുശേഷം മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രമാണ്. നിരഞ്ജന, അനു സിത്താര, ജ്വല്‍ മേരി, കനിഹ തുടങ്ങിയവര്‍ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ലില്ലിപാഡ് മോഷന്‍ പിക്‌ചേഴ്‌സ്, വര്‍ണചിത്ര ഗുഡ്‌ലൈന്‍ പ്രൊഡക്ഷന്‍സ് ചേര്‍ന്നാണ് നിര്‍മ്മാണം.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്