ആപ്പ്ജില്ല

ബ്ലോഗ് എഴുതാനില്ല, ഇടവേളയെടുത്ത് മോഹൻലാൽ

ഇൗ മാസം മോഹൻലാൽ ബ്ലോഗ് എഴുതാനില്ല. ഇക്കാര്യം ബ്ലോഗിലൂടെത്തന്നെ പറഞ്ഞിരിക്കുകയാണ് താരം

TNN 21 Apr 2016, 7:30 pm
ഇൗ മാസം മോഹൻലാൽ ബ്ലോഗ് എഴുതാനില്ല. ഇക്കാര്യം ബ്ലോഗിലൂടെത്തന്നെ പറഞ്ഞിരിക്കുകയാണ് താരം. ഇത്തവണ കുടുംബവുമായി വിദേശ യാത്രയിലായതിനാലാണ് എഴുത്ത് മുടങ്ങിയത്. സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പുകളാണ് ലാലിന്റെ ബ്ലോഗിലൂടെ പ്രേക്ഷകര്‍ക്ക് ലഭിക്കുന്നത്.
Samayam Malayalam mohanlal out on a vaction
ബ്ലോഗ് എഴുതാനില്ല, ഇടവേളയെടുത്ത് മോഹൻലാൽ


"ഞാന്‍ ഒരു വിദേശയാത്രയുടെ തിരക്കിലാണ്. അതിനാല്‍ എന്റെ ചിന്തകള്‍ പകര്‍ത്തുവാന്‍ പറ്റിയ ഒരു സാഹചര്യത്തിലല്ല. ഈ മാസം ഞാനൊരു ഇടവേള എടുക്കുകയാണ്. അടുത്ത മാസം തീര്‍ച്ചയായും ഇതുവഴി നിങ്ങളിലേക്ക് എത്തുന്നതായിരിക്കും". വിദേശയാത്രയുടെ ഒരു ചിത്രത്തോടൊപ്പമാണ് ലാല്‍ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്’.ലാൽ എഴുതിയ കാലിക വിഷയങ്ങൾ പളതും വൻ വിവാദങ്ങളും ച‍ർച്ചകളും ഉണ്ടാക്കിയിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്