ആപ്പ്ജില്ല

മോഹൻലാൽ അന്ധനാകുന്ന 'ഒപ്പം' - ഷൂട്ടിംഗ് സ്റ്റിൽസ്

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ടായ മോഹൻലാൽ-പ്രിയദർശൻ ടീമിന്റെ പുതിയ ചിത്രം

TNN 5 Mar 2016, 8:06 pm
മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കൂട്ടുകെട്ടായ മോഹൻലാൽ-പ്രിയദർശൻ ടീമിന്റെ പുതിയ ചിത്രം 'ഒപ്പ'ത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. മോഹൻലാൽ അന്ധനായ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഒപ്പം' ക്രൈം ത്രില്ലറാണ്.
Samayam Malayalam mohanlal priyadarshan film oppam shoot started in kochi
മോഹൻലാൽ അന്ധനാകുന്ന 'ഒപ്പം' - ഷൂട്ടിംഗ് സ്റ്റിൽസ്




ആശി‍ർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് നിർമ്മാണം. ഒരു ഫ്‌ളാറ്റിൽ അരങ്ങേറുന്ന കൊലപാതകത്തിന്റെ ഏക ദൃക്‌സാക്ഷിയായ കഥാപാത്രത്തെയാണ് ലാൽ അവതരിപ്പിക്കുക. വില്ലനായി എത്തുന്നത് സമുദ്രക്കനിയാണ്. വിമലാരാമനും അനുശ്രീയുമാണ് നായികമാ‍ർ. ഷാജോൺ,ഗണേഷ്‌കുമാ‍ർ,മാമുക്കോയ,നെടുമുടി വേണു എന്നിവരും ചിത്രത്തിലുണ്ടാകും.



ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്