ആപ്പ്ജില്ല

'പാട്ടുപാടാനാണ് വിളിച്ചത്' ഡ്രാമായിലെ മോഹൻലാലിൻ്റെ ഗാനം

നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച മോഹന്‍ലാല്‍-രഞ്ജിത്ത് കൂട്ടുകെട്ടിൻ്റെ പുതിയ ചിത്രമാണ് ഡ്രാമാ

Samayam Malayalam 19 Oct 2018, 11:16 pm
മോഹന്‍ലാല്‍-രഞ്ജിത്ത് ചിത്രം ഡ്രാമയുടെ പ്രോമോ സോങ് പുറത്ത് വിട്ടു. 'പണ്ടാരോ ചൊല്ലീട്ടില്ലേ, പാണന്‍ പാട്ടില്‍ കേട്ടിട്ടില്ലേ' എന്ന് തുടങ്ങുന്ന ഗാനത്തില്‍ ലൊക്കേഷൻ കാഴ്ചകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മോഹന്‍ലാലാണ് ഗാനം ആലപിച്ചിരിക്കുന്നത്. പാട്ടുപാടാനാണ് വിളിച്ചത് അല്ലെ എന്ന ലാലിൻ്റെ ചോദ്യത്തോടെ വീഡിയോ ആരംഭിക്കുന്നു.
Samayam Malayalam 44076991_1931171266938560_5584119081562275840_n



പാട്ടും പാടും എന്ന് അറിയാം. അതിന് തന്നെയാണ് വിളിച്ചത് എന്നാണ് ചോദ്യത്തിന് രഞ്ജിത്ത് മറുപടി പറയുകയും ചെയ്യുന്നു. ലോഹ'ത്തിനു ശേഷം രഞ്ജിത്തും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ആശാ ശരത് ആണ് നായിക. ലണ്ടനിലായിരുന്നു ഡ്രാമയുടെ ചിത്രീകരണം. വര്‍ണചിത്ര ബിഗ് സ്‌ക്രീനിന്റെ ബാനറില്‍ മഹാസുബൈറാണ് നി‍ർമ്മാണം

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്