ശ്രീദേവി നായികയാകുന്ന 'മോം' ട്രെയിലർ
ബോളിവുഡ് താരം ശ്രീദേവി നായികയായി എത്തുന്ന മോം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി
TNN 3 Jun 2017, 11:35 pm
ബോളിവുഡ് താരം ശ്രീദേവി നായികയായി എത്തുന്ന മോം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ത്രില്ലര്‍ ഗണത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് രവി ഉദയാവറാണ്.
ഇംഗ്ലീഷ് വിംഗ്ലീഷ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷമാണ് ശ്രീദേവി വീണ്ടും നായികയായി എത്തുന്നത്. സിനിമയില്‍ നവാസുദ്ദീന്‍ സിദ്ദിഖിയും അക്ഷയ് ഖന്നയും പ്രധാന വേഷങ്ങളില്‍ എത്തുന്നു. എആര്‍ റഹ്മാൻ ആണ് സംഗീതം. ജൂലൈ 14നാണ് സിനിമയുടെ റിലീസ്
MOM trailer out: Sridevi plays a mother
The first trailer of actress Sridevi's upcoming film MOM was unveiled on Saturda