ആപ്പ്ജില്ല

'മുന്തിരിവള്ളികളു'ടെ കിടിലൻ മോഷൻ പോസ്റ്റർ

ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ'

TNN 24 Nov 2016, 8:37 pm
മോഹൻലാലിനെ നായകനാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന 'മുന്തിരിവള്ളികൾ തളിർക്കുമ്പോൾ' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. നേരത്തെ സിനിമയുടെ ടൈറ്റിൽ ഡിസൈൻ പുറത്തിറങ്ങിയിരുന്നു. ബക്കറ്റുമേന്തി സാധാരണക്കാരനായി നിൽക്കുന്ന മോഹൻലാലാണ് മോഷൻ പോസ്റ്ററിലുള്ളത്.
Samayam Malayalam munthirivallikal thalirkkumbol motion poster
'മുന്തിരിവള്ളികളു'ടെ കിടിലൻ മോഷൻ പോസ്റ്റർ


ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്