ആപ്പ്ജില്ല

നവാസുദ്ദീന്‍ സിദ്ദിഖിയുടെ ‘ബാബുമോശൈ ബന്തൂക്ബാസ്’ ടീസര്‍

ടീസ‍ര്‍ പുറത്ത് വിട്ട് 24 മണിക്കൂറിനുള്ളിൽ 25 മില്യൺ ആൾക്കാരാണ് ഇത് കണ്ടത്.

TNN 11 Jun 2017, 12:36 am
നവാസുദ്ദീന്‍ സിദ്ദിഖിയുടെ ഏറ്റവും പുതിയ ചിത്രമായ ബാബുമോശൈ ബന്തൂക്ബാസിന്‍റെ ടീസര്‍ പുറത്തു വിട്ടു. രമണ്‍ രാഘവും ഹറാംഖോറുമാണ് നവാസുദ്ദീന്‍റേതായി മുൻപ് പുറത്തിറങ്ങി ശ്രദ്ധേയമായ ചിത്രങ്ങൾ. 'ബാബുമോശൈ ബന്തൂക്ബസിന്‍റേതായി ഇപ്പോൾ പുറത്തിറങ്ങിയ ടീസറിന് 1.20 മിനിറ്റ് ദൈര്‍ഘ്യമാണുള്ളത്.
Samayam Malayalam nawazuddin siddiquis babumoshai bandookbaaz teaser
നവാസുദ്ദീന്‍ സിദ്ദിഖിയുടെ ‘ബാബുമോശൈ ബന്തൂക്ബാസ്’ ടീസര്‍





സ്വന്തം ഇഷ്ടപ്രകാരം തനത് രീതിയില്‍ പ്രവര്‍ത്തിക്കുന്ന വ്യത്യസ്തനായ ഒരു കോണ്‍ട്രാക്ട് കില്ലറുടെ വേഷത്തിലാണ് നവാസ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. കുഷാന്‍ നന്ദിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിവ്യ ദത്ത, ബിദിത ബാഗ്, മുരളി ശര്‍മ്മ, ജതിന്‍ ഗോസ്വാമി, ശ്രദ്ധ ദാസ്, അനില്‍ ജോര്‍ജ്ജ്, ജീത്തു ശിവ്ഹരെ, ഭഗവാന്‍ തിവാരി എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ടീസ‍ര്‍ പുറത്ത് വിട്ട് 24 മണിക്കൂറിനുള്ളിൽ 25 മില്യൺ ആൾക്കാരാണ് ഇത് കണ്ടത്.




'Babumoshai Bandookbaaz' teaser: Nawazuddin Siddiqui is a 'one man army' in this action-thriller


Nawazuddin Siddiqui is back in his action avatar and how! The teaser of the much-in-news film 'Babumoshai Bandookbaaz' is out and it's sure to leave his fans intrigued.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്