ആപ്പ്ജില്ല

Uyare നീ മുകിലോ..ഉയരെയിലെ പുതിയഗാനം

പാര്‍വ്വതി തിരുവോത്ത്, അസിഫ് അലി, ടൊവിനോ തോമസ്‌ എന്നിവര്‍ മുഖ്യവേഷങ്ങളില്‍ എത്തുന്ന 'ഉയരെ'യിലെ നീ മുകിലേ എന്നു തുടങ്ങുന്ന ഗാനമെത്തി. ചിത്രത്തിൻ്റെ ട്രെയിലറിന് വൻ വരവേൽപ്പാണ് ലഭിച്ചത്

Samayam Malayalam 21 Apr 2019, 10:21 pm

ഹൈലൈറ്റ്:

  • ഉയരെയിലെ പുതിയ ഗാനം എത്തി
  • ഉയരെയെ ആകാംക്ഷയോടെ എല്ലാവരും കാത്തിരിക്കുന്നത്
  • നവാഗതനായ മനു അശോകനാണ് സംവിധായകന്‍
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam Untitled8
പാർവതി, ആസിഫ് അലി, ടൊവിനോ തോമസ് എന്നിവർ പ്രധാനവേഷത്തിലെത്തുന്ന 'ഉയരെയിലെ പുതിയ ഗാനം എത്തി. ആസിഡ് ആക്രമണത്തെ അതിജീവിച്ച ധീരയായ പെണ്‍കുട്ടിയുടെ കഥപറയുന്ന ചിത്രമെന്ന നിലയിൽ ഉയരെയെ ആകാംക്ഷയോടെ എല്ലാവരും കാത്തിരിക്കുന്നത്. 13 വർഷങ്ങൾക്കുശേഷം ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് നിർമാണ രംഗത്തേക്ക് തിരിച്ചെത്തുന്നുവെന്നതാണ് ചിത്രത്തിൻ്റെ മറ്റൊരു പ്രത്യേകത. നവാഗതനായ മനു അശോകനാണ് സംവിധായകന്‍
സിദ്ദിഖ്, പ്രതാപ് പോത്തന്‍, പ്രേംപ്രകാശ്, ഭഗത് മാന്വല്‍, ഇര്‍ഷാദ്, അനില്‍ മുരളി, അനാര്‍ക്കലി മരിക്കാര്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. നോട്ട്ബുക്കിന്റെ തിരക്കഥാകൃത്തുക്കളായ ബോബിസഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ ഒരുക്കുന്നത്. ചിത്രം ഏപ്രിൽ 26ന് തീയേറ്ററുകളിലെത്തും

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്