ആപ്പ്ജില്ല

മുൻ കാമുകൻ ഇത്ര വെറുക്കപ്പെടേണ്ടതില്ലെന്ന് നേഹ കക്കാര്‍

തൻ്റെ വ്യക്തിജീവിതം പരസ്യപ്പെടുത്തേണ്ടിയിരുന്നില്ലെന്നും അതിനാലാണ് ഹിമാന്‍ഷ് കോലിയ്ക്ക് ഇത്രത്തോളം വിമര്‍ശകരുണ്ടായതെന്നും നേഹ കക്കാര്‍ വ്യക്തമാക്കി. ഹിമാൻഷുവുമായുള്ള പ്രണയത്തകര്‍ച്ച ഒരു ടിവി ഷോയിൽ വെച്ചാണ് നേഹ തുറന്ന് പറഞ്ഞത്.

Samayam Malayalam 13 Mar 2019, 6:33 pm

ഹൈലൈറ്റ്:

  • തൻ്റെ വ്യക്തിജീവിതം പരസ്യപ്പെടുത്തേണ്ടിയിരുന്നില്ലെന്നും അതിനാലാണ് ഹിമാന്‍ഷ് കോലിയ്ക്ക് ഇത്രത്തോളം വിമര്‍ശകരുണ്ടായതെന്നും നേഹ കക്കാര്‍.
  • ഹിമാൻഷുവുമായുള്ള പ്രണയത്തകര്‍ച്ച ഒരു ടിവി ഷോയിൽ വെച്ചാണ് നേഹ തുറന്ന് പറഞ്ഞത്.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam മുൻ കാമുകൻ ഇത്ര വെറുക്കപ്പെടേണ്ടതില്ലെന്ന് നേഹ കക്കാര്‍
മുൻ കാമുകൻ ഇത്ര വെറുക്കപ്പെടേണ്ടതില്ലെന്ന് നേഹ കക്കാര്‍
മുൻ കാമുകനായിരുന്ന നടൻ നടന്‍ ഹിമാന്‍ഷ് കോലി ഇത്ര വെറുക്കപ്പെടേണ്ടവനല്ലെന്ന് ഗായികയും നര്‍ത്തകിയുമായ നേഹ കക്കാര്‍. തൻ്റെ വ്യക്തിജീവിതം പരസ്യപ്പെടുത്തേണ്ടിയിരുന്നില്ലെന്നും അതിനാലാണ് ഹിമാന്‍ഷ് കോലിയ്ക്ക് ഇത്രത്തോളം വിമര്‍ശകരുണ്ടായതെന്നും നേഹ കക്കാര്‍ വ്യക്തമാക്കി. ഹിമാൻഷുവുമായുള്ള പ്രണയത്തകര്‍ച്ച ഒരു ടിവി ഷോയിൽ വെച്ചാണ് നേഹ തുറന്ന് പറഞ്ഞത്.
View this post on Instagram Celebrations are double fun when they are with you Nehu, @NehaKakkar 😍#DilWaliDiwali ❤️ Wishing all of you a very #HappyDiwali from the both of us. #LoveYouAll 💥💐 #NehaKakkar #HimanshKohli #DiwaliBash A post shared by Himansh Kohli (@kohlihimansh) on Nov 7, 2018 at 1:01am PST

ഞാൻ വളരെ സെൻസിറ്റീവായ വ്യക്തിയാണ്. ആ പ്രണയത്തകര്‍ച്ച തന്നെ വല്ലാതെ തളര്‍ത്തിയിരുന്നു. കഴിഞ്ഞ കുറച്ച് മാസങ്ങളായി എൻ്റെ വ്യക്തിജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ അത്ര സന്തോഷകരമല്ല. ഇന്ത്യന്‍ ഐഡല്‍ പത്താം സീസണിൻ്റെ വിധികര്‍ത്താക്കളിലൊരാളായ നേഹ പരിപാടിക്കിടെ പൊട്ടിക്കരഞ്ഞു കൊണ്ടാണ് തൻ്റെ പ്രണയത്തകര്‍ച്ച വെളിപ്പെടുത്തിയത്. എന്നാൽ ആ സംഭവത്തിൽ പശ്ചാത്താപം ഉണ്ടായിരിക്കുകയാണ് ഗായികയ്ക്ക് ഇപ്പോൾ.

തൻ്റെ വ്യക്തിജീവിതം പരസ്യപ്പെടുത്തേണ്ടിയിരുന്നില്ല എന്നും നമ്മൾ സന്തോഷവാനായിരിക്കുമ്പോൾ പ്രശ്നങ്ങളൊന്നും നമ്മെ അലട്ടില്ലെന്നും നേഹ പറഞ്ഞു. നമുക്കൊരു ചീത്ത സമയം വരുമ്പോൾ ചുറ്റുമുള്ളവരെല്ലാം നമ്മളോട് നെഗറ്റീവായി പെരുമാറുന്നത് എന്നെ ഞെട്ടിച്ചിട്ടുണ്ട്. നേഹ പറഞ്ഞു.

View this post on Instagram With my Leading Ladies @divyakhoslakumar & @nehakakkar ❤️ Ganpati Days at @tseries.official 🤗 #NehaKakkar #DivyaKhoslaKumar #HimanshKohli #Yaariyan A post shared by Himansh Kohli (@kohlihimansh) on Sep 21, 2018 at 5:51am PDT

കഴിഞ്ഞ ഡിസംബറിലായിരുന്നു നേഹയുടെയും ഹിമാന്‍ഷ് കോലിയുടെയും പ്രണയത്തകര്‍ച്ചയുണ്ടായത്. ഇൻസ്റ്റാഗ്രാമിലൂടെ ഇക്കാര്യം ആരാധകരുമായി പങ്കുവെച്ച നേഹ റിയാലിറ്റി ഷോയിൽ ഒരു മത്സരാര്‍ത്ഥി പ്രണയഗാനം പാടിയപ്പോൾ വിതുമ്പി പൊട്ടിക്കരഞ്ഞു കൊണ്ടാണ് ഈ വിവരം പരസ്യപ്പെടുത്തിയത്.

View this post on Instagram Happy People, Positive Vibes!! ❤️😇 #GanpatiDarshan at @tusshark89 Bro’s House with @nehakakkar . #TussharKapoor #NehaKakkar #HimanshKohli A post shared by Himansh Kohli (@kohlihimansh) on Sep 16, 2018 at 5:45am PDT

എന്നാൽ അന്ന് അങ്ങനെ ചെയ്യേണ്ടായിരുന്നുവെന്നും ഹിമാൻഷ് അത്രത്തോളം വെറുക്കപ്പെടേണ്ടവൻ ആയിരുന്നില്ലെന്നുമാണ് നേഹ ഇപ്പോൾ പറയുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്