2014 ൽ പുറത്തിറങ്ങിയ 'അനബെല്ല'യുടെ രണ്ടാം ഭാഗമായ 'അനബെല്ല ക്രിയേഷൻസി'ന്റെ രണ്ടാമത്തെ ട്രെയിലര്‍ പുറത്തുവിട്ടു. കോൺജുറിങ്ങ് സീരിസിലെ നാലാമത്തെ ചിത്രമാണ് ഇത്. ഡേവിഡാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
പതിവ് രീതിയിൽ നിന്നും വ്യത്യസ്തമായി ഒരു അനാഥാലയമാണ് കഥക്ക് പശ്ചാത്തലമാകുന്നത്. ഡോൾമേക്കറും ഭാര്യയും തങ്ങളുടെ വീട് ഒരു കന്യാസ്ത്രീക്കും അനാഥരായ പെൺകുട്ടികൾക്കുമായി തുറന്ന് കൊടുക്കുന്നിടത്ത് കഥ ആരംഭിക്കുന്നു. ആ വീട്ടിലാണ് 20 വർഷങ്ങൾക്ക് മുമ്പ് ഡോൾമേക്കർക്ക് തന്റെ മകളെ നഷ്ടമായത്. ഓഗസ്റ്റ് 11 നാണ് ചിത്രം തിയറ്ററുകളിൽ എത്തുക.
New Annabelle: Creation trailer explores the doll's evil roots
Evil is all dolled up in the latest trailer for Annabelle: Creation, the fourth installment of Warner Bros.’ spine-chilling Conjuring franchise.