ആപ്പ്ജില്ല

അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടനിലെ പ്രണയഗാനം

മനു മഞ്ജിത്തിന്‍റെ വരികൾക്ക് ഡോണ്‍ വിന്‍സന്‍റ് സംഗീതം പകര്‍ന്നിരിക്കുന്നു

TNN 12 Apr 2017, 10:31 am
ആസിഫ് അലി-ഭാവന ജോഡി വീണ്ടും ഒന്നിക്കുന്ന അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടനിലെ ഗാനത്തിന്‍റെ വീഡിയോ പുറത്തിറങ്ങി. മനു മഞ്ജിത്തിന്‍റെ വരികൾക്ക് ഡോണ്‍ വിന്‍സന്‍റ് സംഗീതം പകര്‍ന്നിരിക്കുന്നു. യാസിന്‍ നിസാറാണ് കസവണിയും എന്നു തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത്.
Samayam Malayalam new love song from the movie adventures of omanakuttan
അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടനിലെ പ്രണയഗാനം


രോഹിത് വിഎസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, ശ്രിന്ദ, സൈജു കുറുപ്പ് തുടങ്ങിയവരും മുഖ്യ വേഷങ്ങളിലെത്തുന്നുണ്ട്.




New Love Song from the Movie Adventures Of Omanakuttan

New Love Song from the Movie Adventures Of Omanakuttan. Asif Ali and Bhavana are done lead role in this movie

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്