ആപ്പ്ജില്ല

തമിഴകം ഏറ്റുപാടിയ 'മെന്‍റൽ മനതിലി'ന്‍റെ ഹിന്ദി പതിപ്പെത്തി

ദുൽഖർ സൽമാനും നിത്യ മേനോനുമായിരുന്നു ഓ കെ കൺമണിയിലെ താരങ്ങൾ

TNN 20 Dec 2016, 4:41 pm
തമിഴകം ഏറ്റുപാടിയ മെന്‍റൽ മനതിലിന്‍റെ ഹിന്ദി പതിപ്പെത്തി. മണിരത്‌നം ചിത്രം ഓകെ കൺമണിയുടെ ഹിന്ദി പതിപ്പായ ഓകെ ജാനുവിലെ ഗാനമാണ് ഇത്. മുംബൈ നഗരത്തിൽ ജീവിതം ആഘോഷമാക്കുന്ന രണ്ടു മോഡേൺ പ്രണയികളുടെ രസകരമായ ജീവിതം ചിത്രീകരിച്ചിരിക്കുന്ന ഗാനത്തിൽ ആദിത്യ റോയ് കപൂറും ശ്രദ്ധ കപൂറുമാണ് അഭിനയിച്ചിരിക്കുന്നത്.
Samayam Malayalam ok jaanu new song released
തമിഴകം ഏറ്റുപാടിയ 'മെന്‍റൽ മനതിലി'ന്‍റെ ഹിന്ദി പതിപ്പെത്തി


ദുൽഖർ സൽമാനും നിത്യ മേനോനുമായിരുന്നു ഓ കെ കൺമണിയിലെ താരങ്ങൾ. എ ആർ റഹ്മാന്‍റെ സംഗീതത്തിന് വരികൾ രചിച്ചിരിക്കുന്നത് ഗുൽസാർ.



OK Jaanu new song released.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്