ആപ്പ്ജില്ല

ഓണം ബോക്സോഫീസിൽ താരപ്പോരാട്ടം

'വെളിപാടിന്‍റെ പുസ്തക'മാണ് ഓണത്തിന് ബോക്സോഫീസിൽ ആദ്യമായെത്തിയിരിക്കുന്നത്

TNN 31 Aug 2017, 12:35 pm
ഓണം ബോക്സോഫീസ് താരപ്പോരാട്ടത്തിന് സാക്ഷിയാകാനൊരുങ്ങുന്നു. മോഹൻലാൽ, മമ്മൂട്ടി, പൃഥ്വിരാജ്, നിവിൻ പോളി എന്നീ താരങ്ങളാണ് ഇത്തവണത്തെ ഓണത്തിന് ബോക്സോഫീസിൽ ഏറ്റുമുട്ടുന്നത്. ലാല്‍ജോസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ആദ്യമായൊരുങ്ങിയ 'വെളിപാടിന്‍റെ പുസ്തക'മാണ് ഓണത്തിന് ബോക്സോഫീസിൽ ആദ്യമായെത്തിയിരിക്കുന്നത്.
Samayam Malayalam onam release movies
ഓണം ബോക്സോഫീസിൽ താരപ്പോരാട്ടം


മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്ത ചിത്രം 'പുള്ളിക്കാരന്‍ സ്റ്റാറാ', ജിനു.വി.എബ്രഹാം നടൻ പൃഥ്വിരാജിനെ നായകനാക്കി ഒരുക്കിയ 'ആദം ജോണ്‍', നവാഗതനായ അല്‍ത്താഫ് സലിം നിവിന്‍ പോളിയെ നായകനാക്കി ഒരുക്കിയ 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്നിവയാണ് ഓണത്തിനുള്ള മറ്റ് പ്രധാന റിലീസുകള്‍.

Onam Release Movies

Onam Movies to meet in boxoffice in coming days

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്