ആപ്പ്ജില്ല

രാധിക കബാലിയില്‍ എത്തിയത് എങ്ങനെ..!

ലോകം 'കബാലി'യെ കാത്തിരിക്കുകയാണ്. രജനിയുടെ ചിത്രത്തിൽ ചെറിയ വേഷമെങ്ങിലും കിട്ടാൻ

Samayam Malayalam 20 Jul 2016, 3:57 pm
ലോകം 'കബാലി'യെ കാത്തിരിക്കുകയാണ്. രജനിയുടെ ചിത്രത്തിൽ ചെറിയ വേഷമെങ്ങിലും കിട്ടാൻ കൊതിക്കാത്ത ആ‍ർട്ടിസ്റ്റുകളുണ്ടാവില്ല. അപ്പോൾ നായിക പദവിയുടെ കാര്യം പറയാനുണ്ടോ..!തനിക്ക് കിട്ടിയ നറുക്കിനയോ‍‍ർത്ത് സന്തോഷിക്കുകയാണ് രാധിക. രജനിയുടെ കടുത്ത ആരാധികയാണ് രാധിക. നായികയായില്ലെങ്കിലും രജനിയുടെ ചിത്രത്തില്‍ ഒരു ചെറിയ വേഷം കിട്ടിയാലും താന്‍ ചെയ്യുമെന്നായിരുന്നു രാധിക പറഞ്ഞത്.
Samayam Malayalam pa ranjith about radhika apte
രാധിക കബാലിയില്‍ എത്തിയത് എങ്ങനെ..!


ബോളിവുഡ് നടിയെ ചിത്രത്തിന് നിര്‍ബന്ധമായതുകൊണ്ടല്ല രാധിക ആപ്തയെ പരിഗണിച്ചതെന്ന് സംവിധായകന്‍ പ രഞ്ജിത്ത് പറയുന്നു. രാധിക ആപ്‌തെ അവതരിപ്പിച്ച തെലുങ്ക് ചിത്രവും തമിഴ് ചിത്രവും കണ്ടിരുന്നു. ചിത്രങ്ങളിലെ രാധികയുടെ അഭിനയം കണ്ടാണ് കബാലിയിലേക്ക് നടിയെ ക്ഷണിച്ചതെന്ന് പ രഞ്ജിത്ത് പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്