ആപ്പ്ജില്ല

വ്യത്യസ്തമായി 'പറവ'യുടെ കാസ്റ്റിംഗ് കോൾ വീഡിയോ

സൗബിൻ ഷാഹിർ സംവിധായകനായെത്തുന്ന പറവ എന്ന ചിത്രത്തിനായി പുതുമുഖങ്ങളെ തേടുന്ന വീഡിയോ ശ്ര

TNN 23 Apr 2016, 2:28 pm
സൗബിൻ ഷാഹിർ സംവിധായകനായെത്തുന്ന 'പറവ' എന്ന ചിത്രത്തിനായി പുതുമുഖങ്ങളെ തേടുന്ന വീഡിയോ ശ്രദ്ധേയമാകുന്നു. 18-26നും ഇടയിൽ പ്രായമുള്ള ആൺ, പെൺ അഭിനേതാക്കളെയാണ് സിനിമയ്ക്കാവശ്യം. അടുത്തകാലത്ത് ഇറങ്ങിയ സിനിമകളിലെല്ലാം വിജയഘടകമായി മാറിയ സൗബിന്‍ സംവിധായകനാകുന്ന വാ‍ർത്ത ഇതിനകം മാധ്യമങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.
Samayam Malayalam parava casting calll
വ്യത്യസ്തമായി 'പറവ'യുടെ കാസ്റ്റിംഗ് കോൾ വീഡിയോ

ചിത്രത്തിന്റെ കഥയും സൗബിന്‍ എഴുതിയിരിക്കുന്നത്. സൗബിനൊപ്പം മുനീര്‍ അലി, നിസാം ബഷീര്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ തയ്യാറാക്കുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുതുമുഖങ്ങളാണ്. അന്‍വര്‍ റഷീദ് എന്റര്‍ടെയ്ന്‍മെന്റ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്