ആപ്പ്ജില്ല

പാര്‍വതിയുടെ ബോളിവുഡ് ചിത്രത്തിലെ പുതിയ ഗാനം

'തൂ ചലേ തോ' എന്ന ഗാനമാണ് അണിയറ പ്രവർത്തക‍ർ ഇപ്പോൾ പുറത്ത്‍വിട്ടിരിക്കുന്നത്...

TNN 21 Oct 2017, 4:02 pm
മലയാളികളുടെ പ്രിയ താരം ബോളിവുഡിൽ ആദ്യമായി അഭിനയിക്കുന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത് വിട്ടു. 'ഖരീബ് ഖരീബ് സിംഗിൾ' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ പാര്‍വതിക്കൊപ്പം ഇര്‍ഫാന്‍ ഖാനാണ് അഭിനയിക്കുന്നത്. തനുജ ചന്ദ്രയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
Samayam Malayalam parvathys bollywood debut qarib qarib singlle another song is out
പാര്‍വതിയുടെ ബോളിവുഡ് ചിത്രത്തിലെ പുതിയ ഗാനം


'തൂ ചലേ തോ' എന്ന ഗാനമാണ് അണിയറ പ്രവർത്തക‍ർ ഇപ്പോൾ പുറത്ത്‍വിട്ടിരിക്കുന്നത്. ഹുസ്സൈന്‍ ഹൈദാരിയുടെ വരികള്‍ക്ക് റൊഹാക്ക് കൊഹ്‍ലിയാണ് ഈണം ഒരുക്കിയിരിക്കുന്നത്. പപോനാണ് ആലാപനം.

നവംബര്‍ 10ന് ചിത്രം തിയേറ്ററുകളിലെത്തും.



Parvathy's Bollywood debut 'Qarib Qarib Singlle' another Song is Out

South Indian Actress Parvathy's Bollywood debut 'Qarib Qarib Singlle' Tu Chale Toh song is Out.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്