ആപ്പ്ജില്ല

പീറ്റര്‍ ഹെയ്‍ന്‍ കടുവയെ പരിശീലിപ്പിച്ചതിന്‍റെ വീഡിയോ

കടുവയെ ക്യാമറയില്‍‍ പകര്‍ത്തുന്ന ദൃശ്യങ്ങളുടെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.

TNN 16 Oct 2016, 4:44 pm
പുലിമുരുകനിലെ കടുവയെ പീറ്റര്‍ ഹെയ്‍ന്‍ പരിശീലിപ്പിച്ചതിന്‍റെ വീഡിയോ ഹെയ്‍ന്‍ പുറത്തുവിട്ടു. കടുവയെ ക്യാമറയില്‍‍ പകര്‍ത്തുന്ന ദൃശ്യങ്ങളുടെ വീഡിയോയാണ് പുറത്തുവിട്ടിരിക്കുന്നത്.
Samayam Malayalam peter hein releases tiger training video which done for pulimurugan
പീറ്റര്‍ ഹെയ്‍ന്‍ കടുവയെ പരിശീലിപ്പിച്ചതിന്‍റെ വീഡിയോ


മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്‍ത പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങള്‍ ഏറെ കൈയ്യടി നേടി മുന്നേറുകയാണ്. കടുവയുള്ള രംഗങ്ങളാണ് ആരാധകരെ ഏറെ ആവേശഭരിതരാക്കുന്നത്.

പീറ്റര്‍ ഹെയ്‍നിന്റെ അര്‍പ്പണമനോഭാവം ഒന്നു കൊണ്ടു മാത്രമാണ് ആ രംഗങ്ങള്‍ അത്രയും മികവേറിയതായത്.

വീഡിയോ കാണാം

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്