മുന്‍ പോണ് താരമായ മിയ ഖലീഫ വിവാഹിതയാകുന്നെന്ന് റിപ്പോര്‍ട്ട്. കാമുകന് റോബര്‍ട്ട് സാന്‍ഡ്ബെര്‍ഗുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞ വിവരം താരം തന്നെ ആരാധകരെ സോഷ്യൽമീഡയ വഴി അറിയിച്ചിരിക്കുകയാണ്. സ്വീഡനില്‍ ഷെഫായി ജോലിചെയ്തുകൊണ്ടിരിക്കുകയാണ് റോബര്‍ട്ട് ഇപ്പോള്‍.
പോണ് താരമായിരുന്ന മിയ ഇപ്പോള്‍ ഒരു സ്പോര്‍ട്സ് ഷോയുടെ അവതാരകയാണ്. ഐ.എസ് ഭീഷണിയെതുടര്‍ന്ന് പോണ് രംഗം വിട്ടെങ്കിലും ഇന്നും മിയയ്ക്ക് ലോകമെങ്ങും ആരാധകരുണ്ട്.
പത്താം വയസ്സിലാണ് ലബനീസ്-അമേരിക്കന്‍ വംശജയായ മിയ ലെബനണില്‍ നിന്നും അമേരിക്കയിലേക്ക് കുടിയേറിയത്. നിരവധി പേര് അംഗങ്ങളായുള്ള അഡള്‍ട്ട് വെബ്സൈറ്റായ പോണ് ഹബ്ബിലെ മൂല്യമേറിയ താരമായിരുന്നു മിയ.
ഒരു അഡള്‍ട് വിഡിയോയില്‍ മിയ ഹിജാബ് ധരിച്ചു വന്നത് ഏറെ വിമര്‍ശനങ്ങളുയര്‍ത്തിയിരുന്നു. ഇരുവരും വിവാഹിതരാകുകയാണെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ ആരാധകര്‍ നിരാശയിലാണ്. സോഷ്യൽമീഡിയയിൽ നിരവധിപേര്‍ ആശംസകളുമായി എത്തുന്നുണ്ടെങ്കിലും വിവാഹം കഴിക്കരുതെന്ന ആവശ്യവുമായി നിരവധി പേര് രംഗത്തെത്തിയിട്ടുമുണ്ട്.