ആപ്പ്ജില്ല

ഭര്‍ത്താവിനൊപ്പമുള്ള പ്രീതി സിന്റയുടെ ആദ്യ ഫോട്ടോ

ബോളിവുഡ് സുന്ദരി പ്രീതി സിന്റയും ജെൻ ഗുഡ്ഇനഫും ലോസ് ആഞ്ചൽസിൽവെച്ചാണ് വിവാഹിതരാകുന്നത്. രഹസ്യമായി നടത്തിയ ചടങ്ങിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നില്ല.

TNN 22 Mar 2016, 2:56 pm
വിവാഹശേഷം ഭര്‍ത്താവിനൊപ്പമുള്ള പ്രീതി സിന്റയുടെ ആദ്യ ഫോട്ടോ ആരാധകര്‍ക്കായി പങ്കുവെച്ചു. ബോളിവുഡ് സുന്ദരി പ്രീതി സിന്റയും ജെൻ ഗുഡ്ഇനഫും ലോസ് ആഞ്ചൽസിൽവെച്ചാണ് വിവാഹിതരാകുന്നത്. രഹസ്യമായി നടത്തിയ ചടങ്ങിന്റെ ചിത്രങ്ങൾ പുറത്തുവന്നിരുന്നില്ല.
Samayam Malayalam preity zinta gene goodenoughs life after marriage
ഭര്‍ത്താവിനൊപ്പമുള്ള പ്രീതി സിന്റയുടെ ആദ്യ ഫോട്ടോ


ക്രിക്കറ്റിൽ പാക്കിസ്ഥാനെ പരാജയപ്പെടുത്തി ഇന്ത്യ വിജയം നിലനിര്‍ത്തിയതിന്റെ സന്തോഷവും ഹോളിയും ഒരുമിച്ചാണ് പ്രീതി യും ജെന്നും ആഘോഷിച്ചത്. അമ്മ നില്‍പ്രഭ സിന്റയും അടുത്ത സുഹൃത്തുക്കളും പ്രീതിക്കൊപ്പം ഉണ്ടായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്