ആപ്പ്ജില്ല

'എസ്ര': ആരാധകരോട് അഭ്യർഥനയുമായി പൃഥ്വിരാജ്

എസ്രയിലെ സ്സ്പെൻസ് ഫേസ്ബുക്ക്, വാട്ട്സാപ്പ് എന്നിവയിലൂടെ

TNN 11 Feb 2017, 4:33 pm
ഇന്നലെ തിയേറ്ററുകളിലെത്തിയ പൃഥ്വിരാജ് ചിത്രം എസ്ര തിയേറ്ററുകളിൽ തകർത്തോടുകയാണ്. എസ്രയെ പ്രേക്ഷകർ സ്വീകരിച്ചതിന് നന്ദിയും കൂടെ ഒരു അഭ്യർഥനയും അറിയിച്ച് പൃഥ്വിരാജ് രംഗത്ത്.
Samayam Malayalam prithviraj requests audience not to reveal suspense of ezra
'എസ്ര': ആരാധകരോട് അഭ്യർഥനയുമായി പൃഥ്വിരാജ്


എസ്രയിലെ സ്സ്പെൻസ് ഫേസ്ബുക്ക്, വാട്ട്സാപ്പ് എന്നിവയിലൂടെ പ്രചരിപ്പിക്കുന്നതിനെതിരെ ഫേസ്ബുക്കിലൂടെയാണ് താരത്തിന്റെ അഭ്യർഥന. സിനിമ കാണാനിരിക്കുന്നവരുടെ അനുഭവം നശിപ്പിക്കാനാണോ ഇതിലൂടെ ഉദ്ദേശിക്കുന്നതെന്ന് പൃഥിരാജ് ചോദിക്കുന്നു. ഈ പ്രവൃത്തിയെ നിരുത്സാഹപ്പെടുത്തണമെന്നും താരം അഭ്യർഥിക്കുന്നു.



എസ്ര റിവ്യൂ വായിക്കാം

What Prithviraj requests to audience?

Prithviraj requests audience not to reveal suspense of Ezra.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്