ആപ്പ്ജില്ല

അരക്കോടി കാഴ്ചക്കാരെയും കടന്ന് പൃഥ്വിയുടെ പ്രണയഗാനം

അടുത്ത കാലത്ത് മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച പ്രണയഗാനങ്ങളിൽ ഒന്നാവുകയാണ് ഈ ഗാനം

TNN 25 Sept 2017, 12:03 pm
Samayam Malayalam prithvirajs adam joan song crosses 50 lakh views
അരക്കോടി കാഴ്ചക്കാരെയും കടന്ന് പൃഥ്വിയുടെ പ്രണയഗാനം
പൃഥ്വിരാജ് നായകനായ ആദം ജോണിലെ 'ഈ കാറ്റ്' എന്ന് തുടങ്ങുന്ന ഗാനം യൂ ട്യൂബിൽ കണ്ടത് 50 ലക്ഷത്തിലധികം പേർ. പ്രണയാർദ്രമായ ഗാനത്തിലെ മനോഹരമായ ദൃശ്യങ്ങളാണ് പ്രേക്ഷകരെ ആകർഷിക്കുന്നത്. പൃഥ്വിക്കൊപ്പം മിഷ്ടി ചക്രവർത്തിയും ഭാവനയും ഈ ഗാനരംഗത്തിലുണ്ട്.



അടുത്ത കാലത്ത് മലയാളത്തിൽ ഇറങ്ങിയ ഏറ്റവും മികച്ച പ്രണയഗാനങ്ങളിൽ ഒന്നാവുകയാണ് ഈ ഗാനം.
ആഗസ്ത് 12നാണ് ഇത് യൂ ട്യൂബിൽ റിലീസ് ചെയ്തത്. ഏകദേശം നാൽപ്പതിനായിരത്തോളം ലൈക്കുകളും ഗാനത്തിന് ലഭിച്ചിട്ടുണ്ട്. ഹരിനാരായണൻ രചിച്ച് ദീപക് ദേവ് ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് കാർത്തിക്കാണ്.

Prithviraj's Adam Joan song crosses 50 Lakh views

Romantic Melody " Ee Kaattu " from ' Prithviraj movie Adam Joan crossed 50 Lakh views in Yu tube.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്