ആപ്പ്ജില്ല

'എസ്ര'യിലെ ലുക്ക് പുറത്തുവിട്ട് പൃഥ്വിരാജ്

എബ്രഹാം എസ്ര, ഭയത്തിന്റെ മറുപേരുമായി പൃഥ്വിരാജ്. ഭയത്തിന്റെ മറുപേരാണ് എബ്രാഹം എസ എന്ന

TNN 5 Jul 2016, 8:43 pm
എബ്രഹാം എസ്ര, ഭയത്തിന്റെ മറുപേരുമായി പൃഥ്വിരാജ്. ഭയത്തിന്റെ മറുപേരാണ് എബ്രാഹം എസ എന്ന കുറിപ്പോടെയാണ് ചിത്രത്തിൻെറ ഫസ്റ്റ് ലുക്ക് പൃഥ്വിരാജ് പുറത്തുവിട്ടത്. രഞ്ജന്‍ എന്നാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. ജൂതവിശ്വാസത്തെയും മിത്തുകളെയും പശ്ചാത്തലമാക്കിയാണ് 'എസ്ര' ഒരുങ്ങുന്നത്.
Samayam Malayalam prithvirajs ezra first look
'എസ്ര'യിലെ ലുക്ക് പുറത്തുവിട്ട് പൃഥ്വിരാജ്


ടോവിനോ, പ്രിയ ആനന്ദ് തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫോര്‍ട്ട് കൊച്ചിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന സിനിമ ശ്രീലങ്കയിലും ഷൂട്ട് ചെയ്യുന്നുണ്ട്. സുജിത് വാസുദേവാണ് ഛായാഗ്രഹണം. ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്തയും സിവി സാരഥിയുമാണ് നിര്‍മ്മാണം. ജൂതഭാഷയില്‍ രക്ഷിക്കൂ എന്നര്‍ത്ഥം വരുന്ന ​വാക്കാണ് എസ്ര.


ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്