ആപ്പ്ജില്ല

പ്രിയദർശന്റെ മകൾ കല്യാണി വെള്ളിത്തിരയിലേക്ക്

പ്രിയദർശന്റെയും ലിസിയുടെയും മകൾ കല്യാണി സിനിമയിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നതായി...

TNN 6 Jul 2017, 6:38 pm
പ്രിയദർശന്റെയും ലിസിയുടെയും മകൾ കല്യാണി സിനിമയിൽ അരങ്ങേറ്റത്തിനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ നാഗചൈതന്യയുടെ മകനും യുവതാരവുമായ അഖില്‍ അക്കിനേനിയുടെ നായികയാകാൻ കല്യാണി ഒരുങ്ങുന്നതായി ഹിന്ദുസ്ഥാൻ ടൈംസാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
Samayam Malayalam priyadarshans daughter kalyani to make her debut
പ്രിയദർശന്റെ മകൾ കല്യാണി വെള്ളിത്തിരയിലേക്ക്


ഒരു പുതുമുഖത്തെ തേടിയുള്ള അന്വേഷണത്തിലായിരുന്നു സംവിധായകന്‍ വിക്രം കുമാര്‍. കല്യാണിക്ക് നിരവധി ഓഫറുകൾ വരുന്നുണ്ടായിരുന്നു. എന്നാൽ ഈ ചിത്രമാണ് താരത്തെ ആകർഷിച്ചതെന്നാണ് റിപ്പോർട്ടുകൾ.



വിക്രം- നയന്‍താര ജോഡികളുടെ ഇരുമുഖന്‍ എന്ന ചിത്രത്തില്‍ സഹസംവിധായികയായി നേരത്തെ കല്യാണി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Priyadarshan’s daughter Kalyani to make her debut

Priyadarshan’s daughter Kalyani may make her acting debut with Akhil Akkineni.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്