ആപ്പ്ജില്ല

പുലിയിറക്കം; റിലീസ് പ്രഖ്യാപിച്ച് പുലിമുരുകൻ

'പുലിമുരുകൻ' എന്നിറങ്ങുമെന്ന ആശങ്കയിലായിരുന്നു സിനിമ പ്രേമികൾ. കാത്തിരിപ്പിന് വിരാമമിട്ട്

Samayam Malayalam 19 Jul 2016, 7:16 pm
'പുലിമുരുകൻ' എന്നിറങ്ങുമെന്ന ആശങ്കയിലായിരുന്നു സിനിമ പ്രേമികൾ. കാത്തിരിപ്പിന് വിരാമമിട്ട് 'പുലിമുരുകൻ' റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം ഒക്ടോബര്‍ 7ന് തിയറ്ററുകളിലെത്തും. ഗ്രാഫിക്‌സ് ഉള്‍പ്പെടെ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പൂര്‍ത്തിയായെന്നും വൈശാഖ് പറയുന്നു.
Samayam Malayalam pulimurugan release date confirmed
പുലിയിറക്കം; റിലീസ് പ്രഖ്യാപിച്ച് പുലിമുരുകൻ


കടുവയും മനുഷ്യനും തമ്മിലുള്ള സൗഹൃദത്തിന്റെയും ശത്രുതതയുടെയും പോരാട്ടത്തിന്റെ കഥ പറയുന്ന ചിത്രമാണിത്. ത‍ക‍ർപ്പൻ സ്റ്റണ്ടാണ് സിനിമയുടെ ഹൈലൈറ്റ്. ഉദയകൃഷ്ണ തിരക്കഥയെഴുതുന്ന ചിത്രം നിര്‍മ്മിക്കുന്നത് ടോമിച്ചന്‍ മുളകുപ്പാടം ആണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്