ആപ്പ്ജില്ല

മമ്മൂട്ടിയ്ക്ക് വേണ്ടി 'പുലിമുരുകന്‍' ടീം വീണ്ടും

പുലിമുരുകന്‍' ടീം മമ്മൂട്ടി ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നു. ഉദയ് കൃഷ്ണ തിരക്കഥ എഴുതും, വൈശാഖ് സംവിധാനം

TNN 23 Oct 2016, 8:27 pm
'പുലിമുരുകന്‍' ടീം മമ്മൂട്ടി ചിത്രത്തിനു വേണ്ടി ഒന്നിക്കുന്നു. ഉദയ് കൃഷ്ണ തിരക്കഥ എഴുതും, വൈശാഖ് സംവിധാനം ചെയ്യും, ടോമിച്ചന്‍ മുളകുപാടം നിര്‍മിയ്ക്കും. 'പുലിമുരുകനെ' പോലെ തന്നെയുള്ള ഒരു മാസ് ചിത്രമായിരിക്കും ഇതും എന്നാണ് സൂചന.
Samayam Malayalam pulimurugan team join with mammootty
മമ്മൂട്ടിയ്ക്ക് വേണ്ടി 'പുലിമുരുകന്‍' ടീം വീണ്ടും


മമ്മൂട്ടിയുടെ ഡേറ്റ് ലഭിച്ചാല്‍ ഉടന്‍ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും വാര്‍ത്തയുണ്ട്. മമ്മൂട്ടിയെ നായകനാക്കി 'പോക്കിരി രാജ' എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് വൈശാഖ് സംവിധാന രംഗത്തെത്തിയത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്