ആപ്പ്ജില്ല

രാജേഷ് പിള്ളയ്ക്ക് ആദരം; ഹിന്ദി 'ട്രാഫിക്' റിലീസിന്

സംവിധായകനോടുള്ള ആദരവായ് ഹിന്ദി ട്രാഫിക് മാ‍ർച്ചിൽ റിലീസ് ചെയ്യുന്നു. മലയാളത്തിൽ വൻ വിജയമായതിന്

TNN 27 Feb 2016, 8:34 pm
സംവിധായകനോടുള്ള ആദരവായ് ഹിന്ദി ട്രാഫിക് മാ‍ർച്ചിൽ റിലീസ് ചെയ്യുന്നു. മലയാളത്തിൽ വൻ വിജയമായതിന് പിന്നാലെ മറുഭാഷകളിലേക്ക് റീമേക്ക് റൈറ്റ്‌സ് വിറ്റുപോയിരുന്നു.
Samayam Malayalam rajesh pillais hindi film way
രാജേഷ് പിള്ളയ്ക്ക് ആദരം; ഹിന്ദി 'ട്രാഫിക്' റിലീസിന്


ഹിന്ദിയിൽ ശ്രീനിവാസൻ ചെയ്ത റോളിൽ മനോജ് വാജ്‌പേയി, അനൂപ് മേനോന്റെ റോളിൽ ജിമ്മി ഷെ‍ർഗിൽ, റഹ്മാന്‍ ചെയ്ത ചലച്ചിത്രതാരമായി പ്രസോൺജിത് ചാറ്റ‍ർജി, ഡോക്ടറായി പരമ്പ്രതാ ചാറ്റ‍ർജി എന്നിവരാണ് അഭിനയിച്ചത് സുരേഷ് നായരാണ് ഹിന്ദി തിരക്കഥ ഒരുക്കിയത്.

ഫോക്‌സ് സ്റ്റാറാണ് ഹിന്ദിയിൽ ചിത്രം റിലീസ് ചെയ്യുന്നത്. തൻെറ ആദ്യ ബോളിവുഡ് ചിത്രത്തിന് ലഭിക്കുന്ന സ്വീകരണം കാണാൻ രാജേഷ് പിള്ളയില്ല....

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്