ആപ്പ്ജില്ല

'രക്ഷാധികാരി ബൈജു' ഇന്ന് തീയ്യേറ്ററുകളിലെത്തും

ഹന്നാ റെജി കോശിയാണ് ചിത്രത്തിലെ നായിക.

TNN 21 Apr 2017, 9:06 am
ബിജു മേനോൻ നായകനാകുന്ന രക്ഷാധികാരി ബൈജു ഇന്ന് തീയേറ്ററുകളിലെത്തും. രഞ്ജൻ പ്രമോദാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തമാശക്ക് പ്രാധാന്യം നൽകിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അജു വര്‍ഗീസ്, ദീപക്, ഹരീഷ് കണാരന്‍, ജനാര്‍ദനന്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Samayam Malayalam rakhadhikari baiju malayalam movie releasing today
'രക്ഷാധികാരി ബൈജു' ഇന്ന് തീയ്യേറ്ററുകളിലെത്തും


ബിജു മേനോൻ ചിത്രത്തിന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍റെ വേഷത്തിലാണെത്തുന്നത്. കുംമ്പളം എന്ന ഗ്രാമത്തേയും കുംമ്പളം ബ്രദേഴ്സ് എന്ന ക്ലബിനേയും ബൈജുവിനേയും ചുറ്റിപ്പറ്റിയാണ് കഥ വികസിക്കുന്നത്. ഹന്നാ റെജി കോശിയാണ് ചിത്രത്തിലെ നായിക.




Rakhadhikari Baiju Malayalam Movie releasing Today

Actor Biju Menon's Rakhadhikari Baiju Malayalam Movie releasing Today

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്