ആപ്പ്ജില്ല

അച്ഛന് പിറന്നാൾ ആശംസകൾ നേർന്ന് രാം ചരൺ

പുതിയ ചിത്രമായ 'ഖിലാഡി നമ്പർ 150'ന്റെ പോസ്റ്റർ പ്രകാശനവും ചടങ്ങിൽ വെച്ച് നടന്നു.

TNN 23 Aug 2016, 5:44 pm
മെഗാസ്റ്റാർ ചിരഞ്‌ജീവിയുടെ 61ആം പിറന്നാൾ ദിവസം അച്ഛന് പിറന്നാൾ ആശംസകൾ നേർന്ന് മകൻ രാം ചരൺ . 'എ ഡേ ഫോർ മെഗാസ്റ്റാർ' എന്ന് പേരിട്ടിരുന്ന ചടങ്ങിൽ രാംചരൺ,അല്ലു അർജുൻ,വരുൺ തേജ,സായ് ധരം തേജ്,അല്ലു സാരിഷ് എന്നിവർ പങ്കെടുത്തു.അറുപതുകളിലും ആവേശം നഷ്ടപ്പെടാതെ തകർത്താടുന്ന മെഗാസ്റ്റാറിന്റെ ഏറ്റവും പുതിയ ചിത്രമായ 'ഖിലാഡി നമ്പർ 150'ന്റെ പോസ്റ്റർ പ്രകാശനവും ചടങ്ങിൽ വെച്ച് നടന്നു.
Samayam Malayalam ram charans bday gift for father chiranjeevi
അച്ഛന് പിറന്നാൾ ആശംസകൾ നേർന്ന് രാം ചരൺ



ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്